Home Search

- search results

If you're not happy with the results, please do another search

സുപ്രീം കോടതി ജഡ്ജി: ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്തു

ഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കണമെന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്തു.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി...

ഉത്തരവിന് സ്‌റ്റേ: തമിഴില്‍ നീറ്റ് എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ല

ഡല്‍ഹി: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തമിഴില്‍ തര്‍ജിമ ചെയ്ത ചോദ്യപേപ്പറില്‍ പിശക് സംഭവിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ...

പീഡനവിവരം മറച്ചുവച്ചു: ജോസ് മാവേലി അറസ്റ്റില്‍

കൊച്ചി: ജനസേവ ശിശുഭവനില്‍ നടന്ന പീഡനവിവരം മറിച്ചുവെച്ചുവെന്ന കുറ്റത്തിന് ചെയര്‍മാന്‍ ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കംപ്യൂട്ടര്‍...

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി, വോട്ടെടുപ്പ് ആറുമണിക്ക്

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ടി.ഡി.പി. അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈകുന്നേരം ആറിനാണ് വോട്ടെടുപ്പ്.534 അംഗ സഭയില്‍ 312 അംഗങ്ങളുടെ പിന്തുണയാണ് എന്‍.ഡി.എ...
video

കലാഭവന്‍ മണിയുടെ പാട്ടുമായ്  ചാലക്കുടിക്കാരന്‍ ചങ്ങാതി

' ആരോരുമില്ലാത്ത കാലത്ത് '- എന്നു തുടങ്ങുന്ന കലാഭവന്‍ മണിയുടെ ഓട്ടോപാട്ട് അദ്ദേഹത്തിന്റെ കഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലും. മിമിക്രി-ടിവി സീരയല്‍ താരം രാജാ മണിയാണ് കലാഭവന്‍ മണിയായി സ്‌ക്രീനിലെത്തുന്നത്. പാട്ടില്‍ കലാഭവന്‍ മണിയുടെ...

വിമന്‍സ് ഹോസ്റ്റലിന്റെ മറവില്‍ പെണ്‍വാണിഭം, അഞ്ചു പേര്‍ അറസ്റ്റില്‍

തൃശൂര്‍: സീരിയലില്‍ മുഖം കാണിച്ചിട്ടുള്ള പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു. സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍.പൂങ്കുന്നത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലിന്റെ മറവില്‍ വാണിഭം...

ലൂസിഫറിന്റെ മുഖം തെളിയുന്നു

നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ പ്രയാണത്തിന് തുടക്കമാകുന്നു. മോഹന്‍ലാലിനെ തന്നെ നായകനാക്കിയ 'ലൂസിഫറി'ന്റെ പുതിയ ലുക്കും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലാലിന്റെ കലിപ്പ് ലുക്കിലുള്ള മുഖമാണ് തെളിഞ്ഞത്. മുരളീഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍...

എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരം പ്രതി

ഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സി.ബി.ഐ ഡല്‍ഹിയ പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെക്കൂടാതെ 16 പേര്‍...

മഴക്കെടുതി: കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ശനിയാഴ്ച കേരളത്തിലെത്തും

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ചുവരുത്തി. സര്‍വകക്ഷി സംഘത്തില്‍ ഉള്‍പ്പെടാതിതുന്നതിനെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിച്ചതായി കണ്ണന്താനം വ്യക്തമാക്കി.വിളിക്കാതിരുന്നത് തെറ്റോ ശരിയോയെന്ന് ജനം...

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്

ആര്‍ത്തവകാലത്ത് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തതിനെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്ത്. ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി യുടെ ഭരണഘടനാ ബഞ്ചിന്റെ...

Just In

Editors Pick