ഇന്ത്യയ്ക്ക് ചരിത്ര ജയം

പല്ലക്കല്ലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഇന്ത്യ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസിനു പുറത്തായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0