സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി

തിരുവനന്തപുരം: ഡിജിപി സ്ഥാനത്ത് നിന്ന് പുറത്താക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡിജിപി ടി .പി. സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. കേരള പോലീസ് ചട്ടത്തിന്റെയും അഖിലേന്ത്യ സര്‍വീസ് ചട്ടത്തിന്റെയും ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  ചട്ട പ്രകാരം ഒരു ഉദ്യോഗ്സഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക് മതിയായ കാരണമില്ലാതെ മാറ്റാന്‍ പാടില്ല. എന്നാല്‍ തന്‍റെ കാര്യത്തില്‍ ഇത് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു


Loading...

COMMENTS

WORDPRESS: 0
DISQUS: 0