94 @ തെന്മല; സെഞ്ച്വറിക്ക് ഇനി ആറ്

vava kc 94തെന്മല: വാവാ സുരേഷ് കാട്ടിലേക്ക് മടക്കിയ രാജവെമ്പാലകള്‍ 94 ആയി. vava kc 94.1കഴിഞ്ഞ ദിവസം കൊല്ലം തെന്മലയിലെത്തിയ അതിഥിയാണ് 94 മനായത്. ഇതിനോടകം തന്നെ ഏറ്റവും കൂടുതല്‍ രാജവെമ്പാലകളെ പിടികൂടി കഴിഞ്ഞ വാവാ സുരേഷ് ആറെണ്ണം കൂടി കഴിഞ്ഞാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക അംഗീകാരത്തിനായി നടപടി സ്വീകരിക്കുമെന്ന് വാവാ സുരേഷ് ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

തെന്മല സ്വദേശി സജിയുടെ വീട്ടിലെ കുളിമുറിയിലാണ് 94 ാമത്തെ രാജവെമ്പാലയെ കണ്ടത്. പിടികൂടി ഉള്‍വനത്തിലേയ്ക്ക് തുറന്നു വിട്ടു 2 വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയ്ക്ക് 9 അടി നീളവും 3കിലോ ഭാരവും ഉണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!