ഇറോ ശാര്‍മിള എന്ന് നമ്മളെപോലെ ഭക്ഷണം കഴിക്കും

Sharmila1ഇംഫാല്‍: 16 വര്‍ഷം നീണ്ടുനിന്ന നിരാഹാരസമരം അവസാനിപ്പിച്ച ഇറോ ശാര്‍മിളയ്ക്ക് വിശപ്പ് ഇല്ല. വിശപ്പോ രുചിയോ അനുഭവപ്പെടാത്തതു കാരണം ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. തേന്‍ ചേര്‍ത്ത വെള്ളം മാത്രമാണ് നിരാഹാരം അവസാനിപ്പിച്ചശേഷമുള്ള ദിവസം അവര്‍ക്ക് കഴിക്കാനായത്. സാധാരണ രീതിയില്‍ വിശപ്പ് അനുഭവപ്പെടാന്‍ മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇതിനായി ചികിത്സ തുടരേണ്ടി വരുമത്രേ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0