വാട്‌സ്ആപ്പില്‍ ഇനി പരസ്പരം കണ്ട് സംസാരിക്കാം

whatsapp-video-calവാട്‌സ്ആപ്പില്‍ ഇനി പരസ്പരം കണ്ട് സംസാരിക്കാം. ഒരു മാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച വീഡിയോ കോളിംഗ് സംവിധാനത്തിനുള്ള അപ്‌ഡേറ്റ് എത്തി. പുതിയ അപ്‌ഡേറ്റ് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍, ആപ്പിള്‍ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് പകര്‍ത്താം.

പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതതിനുശേഷം ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക. വാട്ട്ആപ്പില്‍ നിന്ന് നേരത്തെ വോയിസ് കോള്‍ ചെയ്തിരുന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വായിസ് കോളാണോ, വീഡിയോ കോളാണോ വേണ്ടതെന്ന് തെരഞ്ഞെടുക്കാന്‍ സാധിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0