ബ്ലൂവെയില്‍ ഗെയിം നിരോധിച്ചു, ലിംഗുകള്‍ നീക്കാന്‍ ഐ.ടി. കമ്പനികള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: അപകടകാരിയായ ബ്ലൂവെയില്‍ ഗെയിമിനെതിരെ  നടപടിയുമായി കേന്ദ്രം. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ നീക്കം ചെയ്യാന്‍  സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സെര്‍ച്ച് എന്‍ജിനുകളായ ഗൂഗിള്‍, യാഹൂ,  മൈക്രോസോഫ്റ്റ്  എന്നിവര്‍ക്ക്  കേന്ദ്രം നിര്‍ദേശം നല്‍കി. ഗെയിം കളിച്ച കുട്ടികള്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0