31.41 കോടി പാന്‍കാര്‍ഡുകള്‍, ആധാറുമായി ബന്ധിപ്പിച്ചത് 25 ശതമാനം മാത്രം

ഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത് കുറച്ചുപേര്‍ മാത്രം. രാജ്യത്ത് 75 ശതമാനത്തോളം പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്ന് ധനകാര്യ വകുപ്പ് ലോക്‌സഭയില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 17 വരെ 25 ശതമാനം പേര്‍മാത്രമാണ് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം പാലിച്ചത്. രാജ്യത്ത് 32.41 പാന്‍ കാര്‍ഡുകളാണ് ഉള്ളത്. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചത് 8.19 കോടി മാത്രമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!