മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി

pinarayi vijayan (2)തിരുവനന്തപുരം: അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. മന്ത്രിമാരുടെ വകുപ്പുകള്‍ ഇവയാണ്:

പിണറായി വിജയന്‍: പൊതുഭരണം, ആഭ്യന്തരം- വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണല്‍ വകുപ്പ്, സിവില്‍ സര്‍വീസ്, തെരഞ്ഞെടുപ്പ്, സൈനിക ക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാന ജലകരാറുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റു മന്ത്രിമാര്‍ട്ട് അനുവദിക്കാത്തവയും.

തോമസ് ഐസക്: ധനവകുപ്പ്
ഇ.പി. ജയരാജന്‍: വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍: വൈദ്യുതി, ദേവസ്വം
എ.കെ. ബാലന്‍: നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
കെ.ടി. ജലീല്‍: തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ. സി. രവീന്ദ്രനാഥ്: വിദ്യാഭ്യാസം
ജി. സുധാകരന്‍: പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ.സി. മൊയ്തീന്‍: സഹകരണം, ടൂറിസം
ജെ. മെഴ്‌സിക്കുട്ടിയമ്മ: ഫിഷറീസ്, പരമ്പരാഗത വ്യവസാം
ടി.പി. രാമകൃഷ്ണന്‍: എക്‌സൈസ്, തൊഴില്‍
കെ.കെ. ശൈലജ: ആരോഗ്യം, സാമൂഹിക നീതി

ഇ. ചന്ദ്രശേഖരന്‍: റവന്യൂ
വി.എസ്. സുനില്‍കുമാര്‍: കൃഷി
കെ. രാജു: വനം, മൃഗസംരക്ഷണം
പി. തിലോത്തമന്‍: ഭക്ഷ്യ സിവില്‍ സപ്ലൈസ്
മാത്യൂ ടി തോമസ്: ജലവിഭവം.
എ.കെ. ശശീന്ദ്രന്‍: ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍: തുറമുഖം, മ്യൂസിയം, മൃഗശാല


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!