വെങ്കയ്യ നായിഡുവിന്റെ വകുപ്പുകള്‍ സ്മൃതിക്കും തോമറിനും

ഡല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ സ്മൃതി ഇറാനി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ക്കായി പ്രധാനമന്ത്രി വിഭജിച്ച് നല്‍കി. നഗരവികസന മന്ത്രാലയത്തിന്റെ ചുമതല തോമറും വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിയും വഹിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!