ഹണി ട്രാപ്പ്; വരുണ്‍ ഗാന്ധിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി : ബിജെപി എംപിയും കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി പ്രതിരോധരഹസ്യങ്ങള്‍ ആയുധ ഇടനിലക്കാര്‍ക്ക് ചോര്‍ത്തിയെന്ന് പരാതിയോടനുബന്ധിച്ച് കൂടുതല്‍ വെളിപെടുത്തലുകളും ദൃശ്യങ്ങളും പുറത്ത്. വരുണ്‍ ഗാന്ധിയുടേതെന്ന് കരുതുന്ന അശ്ളീല ചിത്രങ്ങളാണ് പുറത്തായത്. വനിതകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ രണ്ട് ചിത്രങ്ങളാണ് ഒരു വെബ്സൈറ്റ് പുറത്തുവിട്ടത്.  ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: