മാതാപിതാക്കളെ ബന്ധിയാക്കി 12 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെ ബന്ദിയാക്കി 12 കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. യു.പി. തലസ്ഥാനമായ ലഖ്‌നൗനിലാണ് സംഭവം 12 പേരടങ്ങിയ സംഘം വിട്ടിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. മാതാപിതാക്കളെ ബന്ദിയാക്കിയശേഷം പുറത്തേക്ക് വലിച്ചുകൊണ്ടുപോയി അഞ്ചു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0