മുത്തലാഖ് കേസ്: സുപ്രീം കോടതി വിധി നാളെ

ഡല്‍ഹി: മുത്തലാഖിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസില്‍ സുപ്രിം കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികള്‍ എന്ന വാദങ്ങള്‍ പരിശോധിച്ചായിരിക്കും വിധി.


Loading...

COMMENTS

WORDPRESS: 0
DISQUS: