ഉറങ്ങികിടന്ന കുട്ടികളുടെ  മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറി മൂന്ന് പേർ‍ മരിച്ചു

അമ്റോഹ: ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിൽ റോഡ് സൈഡിൽ ഉറങ്ങികിടന്ന കുട്ടികളുടെ  മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറി മൂന്ന് പേർ‍ മരിച്ചു. അമിതവേഗത്തിൽ വന്ന കാർ റോഡ്  സൈഡിൽ ഉറങ്ങി കിടന്നിരുന്ന കുട്ടികളുടെ മുകളിലൂടെ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു.  സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഒരു കുട്ടി  ഗുരുതരമായി പരിക്കേറ്റ്  ആശുപത്രിയിലാണ്. ശനിയാഴ്ച ആയിരുന്നു സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!