അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികനെ കൊന്നു മുഖം വികൃതമാക്കി

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലിനിടെ, ഒരു ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ ജവാന്റെ മൃതദേഹം വികൃതമാക്കി. പാക് അധീന കാശ്മീരില്‍ നിന്നെത്തിയ തീവ്രവാദികളാണ് കൃത്യത്തിനു പിന്നിലെന്ന് സൈന്യം പ്രതികരിച്ചു. പാക് സൈന്യം നടത്തിയ വെടിവയ്പ്പിന്റെ മറവിലാണ് പാക് സൈന്യം കൃത്യം നടത്തി മടങ്ങിയത്. നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച തുടങ്ങിയ രൂക്ഷമായ വെടിവയ്പ്പ് വെള്ളിയാഴ്ചയും തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: