ആറു കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതില്‍ ആറു കോണ്‍ഗ്രസ് എം.പിമാരെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തു.  കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, ഗൗരവ് ഗോഗോയി, സുഷ്മിത ദേവ്, രഞ്ജീത് രഞ്ജന്‍, ആദിര്‍ ചൗദരി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അഞ്ചു ദിവസത്തേക്കാണ്  സസ്‌പെന്‍ഷന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!