രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയും കുറയും. പുതുക്കിയ ഇന്ധനവില നിലവിൽ വന്നു.  അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വ്യതിയാനവും ഇന്ത്യൻ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കുമാണ് ഇന്ധന വില കുറക്കാൻ കാരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!