പെട്രോള്‍, ഡീസല്‍ വില കുറച്ചു

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.46 രൂപയും ഡീസലിന് 1.53 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: