ഡീസല്‍, പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ നിരക്കുകള്‍ കൂട്ടി

ഡല്‍ഹി:  ഡീസല്‍, പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ നിരക്കുകള്‍ കൂട്ടി.  പെട്രോള്‍ ലിറ്ററിന് 1.29 രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന അര്‍ധരാത്രി നിലവില്‍ വന്നു. സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ രണ്ടു രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് ഒരു രൂപയുമാണ് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 26 പൈസയാണ് വര്‍ധന.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0