ഭീകരാക്രമണം: 57 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: ക്വറ്റയിലെ പോലീസ് ട്രെയിനിംഗ് അക്കാദമിയില്‍ ഭീകരാക്രമണം. 57 പേര്‍ കൊല്ലപ്പെട്ടു. 118 പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ തലസ്ഥാനമാണ് ക്വറ്റ. പാക് പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 250 കേഡറ്റുകളാണ് ഇവിടെ പരിശീലനം നേടിയിരുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു ആക്രമണം.

Loading...

COMMENTS

WORDPRESS: 0
DISQUS: 0