കശ്മീരില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം; ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. ഇന്ന് പുലര്‍ച്ച നടന്ന വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബി.എസ്.എഫ് ജവാന്‍ റായ് സിങ്ങാണ് കൊല്ലപ്പെട്ടത്. രജൗരി ജില്ലയിലാണ് വെടിവയ്പ്പ് നടന്നത്. ശനിയാഴ്ച പാകിസ്താന്‍ സൈന്യം നൗഷേര സെക്ടറിലും വെടിവയ്പ്പ് നടത്തിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0