പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ആറുവയസ്സുകാരി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍  തിങ്കാളാഴ്ച രാവിലെ പാകിസ്താന്‍ നടത്തിയ വെടിവയ്പ്പില്‍ ആറുവയസ്സുകാരി കൊല്ലപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെ നിയന്ത്രണരേഖയിലെ രജൗരി ജില്ലയിലെ ബിംബര്‍ ഗലിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്.  ഇന്ന് രാവിലെ ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!