ഇന്ധനം നിറയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജില്ല

ഡല്‍ഹി: ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും പമ്പുടമകളും ഉപഭോക്താക്കളും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സര്‍വ്വീസ് ചാര്‍ജ്ജ് അടക്കേണ്ടി വരുന്നതിനാല്‍ തങ്ങള്‍ ഇനി കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പമ്പുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ഇടപെട്ടതിനെത്തുടര്‍ പമ്പുടമകള്‍ ഇന്നലെ തീരുമാനം മാറ്റി.

COMMENTS

WORDPRESS: 0
DISQUS: 0