നുറിലധികം പാക് ഭീകരർ നിയന്ത്രണരേഖ വഴി അതിക്രമിച്ച് കടക്കാൻ തയാറായിട്ടുണ്ടെന്ന് റിപ്പോർട്ട്

ഡൽഹി: നുറിലധികം പാക് ഭീകരർ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ തയാറായിട്ടുണ്ടെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയോഗത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അവതരിപ്പിച്ചു. രഹസ്യാന്വേഷണ ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരം നൽകിയിട്ടുള്ളത്.

COMMENTS

WORDPRESS: 0
DISQUS: