ജയില്‍ ചാടിയ ഖാലിസ്ഥാന്‍ ഭീകരന്‍ പിടിയില്‍

harmindersinghmintooഡല്‍ഹി: പഞ്ചാബിലെ നാഭ ജയിലില്‍ നിന്നു രക്ഷപെട്ട ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മിന്ദര്‍ സിംഗ് മിന്റു അറസ്റ്റിലായി. ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് സായുധ സംഘം പഞ്ചാബിലെ സുരക്ഷാ ജയിലില്‍ നിന്ന് ഇയാളെ രക്ഷപെടുത്തിയത്. ആറു പേരാണ് ജയിലില്‍ നിന്ന് രക്ഷപെട്ടത്. ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 10 കേസുകളാണ് മിന്റുവിന്റെ പേരിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0