എട്ട് സിമി ഭീകരരെ മധ്യപ്രദേശ് പോലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് വധിച്ചു

ഭോപ്പാല്‍: ജയില്‍ ചാടിയ കൊടുംകുറ്റവാളികളായ എട്ട് സിമി ഭീകരരെ മധ്യപ്രദേശ് പോലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാര്‍ഡനെ കൊന്ന് രക്ഷപ്പെട്ട ഭീകരരെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ സുരക്ഷാ സേന കണ്ടെത്തി. ഭീകരര്‍ പോലീസിന് നേരേ വെടിയുതിര്‍ത്തതോടെ എടിഎസ് നടത്തിയ പ്രത്യാക്രമണത്തിലാണ് എട്ട് ഭീകരരും കൊല്ലപ്പെട്ടത്. ജയില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ രമശങ്കറിനെ കൊന്നാണ് ഭീകരര്‍ ജയില്‍ ചാടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: