തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.രാമ മോഹന റാവുവിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ തമിഴ്‌നാട് സെക്രട്ടറിയേറ്റിലും ആദായനികുതി വകുപ്പിന്റെ പരിശോധന. സെക്രട്ടേറിയറ്റിലെ രണ്ടാമത്തെ നിലയിലുള്ള ചീഫ് സെക്രട്ടറിയുടെ ഓഫിസിലാണു റെയ്ഡ്. ഇന്ന് പുലര്‍ച്ചെയോടെയാണ് രാമ മോഹന റാവുവിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീട്ടില്‍ ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0