ഹണിപ്രീത് നല്‍കിയ പണം കലാപത്തിന് ഉപയോഗിച്ചു

പഞ്ച്കുള: മാനഭംഗക്കേസില്‍ ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് സിംഗിനെ ശിക്ഷിക്കപ്പെതിനെ തുടര്‍ന്ന് നടന്ന കലാപത്തിനു പണം നല്‍കിയത് വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനാണെന്ന് വെളിപ്പെടുത്തല്‍. ഗുര്‍മീതിന്റെ അറസ്റ്റിനു ദിവസങ്ങള്‍ക്കു മുമ്പ് പഞ്ച്കുള ബ്രാഞ്ചിന്റെ തലവനു ഹണിപ്രീത് 1.25 കോടി നല്‍കിയെന്നാണ് ഗുര്‍മീതിന്റെ ഡ്രൈവറിന്റെ മൊഴി. ഈ പണം കലാപത്തിനു ഉപയോഗിച്ചുവെന്നാണ് പോലീസ് വിലയിരുത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!