ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന്

ബെംഗലുരു: ചൊവ്വാഴ്ച രാത്രി വെടിയേറ്റു മരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗങ്ങളിലുള്ളവര്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി ഗൗരിയുടെ മൃതദേഹം വിക്ടോറിയ ആസ്പത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0