ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി കസ്റ്റഡിയില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. കൊല്ലപ്പെട്ട ദിവസം ഗൗരി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സഞ്ചരിച്ച വഴിയിലെ വിവിധ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംശയാസ്പദമായി കണ്ട ആളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0