ഇന്ധനവില വീണ്ടും കൂട്ടി

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് ഒരു രൂപ 26 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് കൂട്ടിയത്. വിലവര്‍ദ്ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!