ജയന്തി നടരാജന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ചെന്നൈ: മുന്‍ വനം-പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അധികാരം ദുരുപയോഗം ചെയ്തുവെന്ന മൂന്നു പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയായിരുന്നു ജയന്തി നടരാജന്‍ പരിസ്ഥിതി മന്ത്രിയായിരുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0