പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പോരാട്ടത്തിന് തുടക്കംകുറിച്ച് പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. പഞ്ചാബില്‍ 70ഉം ഗോവയില്‍ 83 ശതമാനവും പോളിംഗ്. പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. പഞ്ചാബിലെ തരന്‍ തരാന്‍ ജില്ലയിന്‍ വെടിവെപ്പില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. ക്യൂ നില്‍ക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0