നോട്ടു പിന്‍വലിക്കല്‍: അദാനിയും അംബാനിയും അറിഞ്ഞിരുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ

ജയ്പുര്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അംബാനിയും അദാനിയും നേരത്തെ അറിഞ്ഞിരുന്നുവെന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ കോട്ടയില്‍നിന്നുള്ള ജനപ്രതിനിധി ഭവാനി സിംഗിന്റേതാണ് വെളിപ്പെടുത്തല്‍. സൂചനകള്‍ അദാനിക്കും അംബാനിക്കും നല്‍കിയിരുന്നു. തുടര്‍ന്ന് വേണ്ട മുന്‍കരുതലുകള്‍ അവര്‍ സ്വീകരിച്ചുവെന്നും ബി.ജെ.പി എം.എല്‍.എ ആരോപിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0