കുടിവെള്ളം ശേഖരിക്കാന്‍പോയ 11 കാരന്‍ കിണറ്റില്‍ വീണു മരിച്ചു

ബീഡ് : കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ കുടിവെള്ളം ശേഖരിക്കാന്‍പോയ 11 കാരന്‍ കിണറ്റില്‍ വീണു മരിച്ചു. മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു സംഭവം. സച്ചിന്‍ ഗോപിനാഥ് കേദാറാണ് മരിച്ചത്. സച്ചിന്റെ വീട്ടില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് അപകടം നടന്നത്. ബീഡില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട് ഇതു രണ്ടാമത്തെ മരണമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!