യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ പിടിയിലായി

ബംഗളൂരു: ബംഗളുരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ പിടിയിലായി. അക്ഷയ് (24) എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ കാബ് ഡ്രൈവറാണെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 23ന് രാത്രി 10ന് യുവതി താമസിക്കുന്ന ഹോസ്റ്റലിനു പുറത്ത് ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ആക്രമിക്കാന്‍ ശ്രമമുണ്ടായത്. പിന്നിലൂടെ എത്തി യുവതിയെ കടന്നുപിടിച്ച അക്രമി, ഇവരെ തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0