പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി കുമ്മനം രാഷ്ട്രപതിയെ കാണും

ഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സിപിഐഎം കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിയെ കാണും. ബിജെപി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കുമ്മനം രാഷ്ട്രപതിക്കു പരാതി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ ഇടപെടണമെന്ന് ബിജെപി നേതൃത്വം രാഷ്ട്രപതിയോട് ആവശ്യപ്പെടും. കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അടക്കമുള്ള കേന്ദ്ര നേതാക്കളും കുമ്മനത്തിന് ഒപ്പമുണ്്ടാകുമെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0