പാചക വാതകം: ഓണ്‍ലൈന്‍ ബുക്കിംഗിന് 5 രൂപ കുറവ്

ഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കാന്‍ എല്‍പിജി ബുക്കിംഗിന് ഇളവുമായി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴി ഗ്യാസ് സിലിണ്ടര്‍ ബുക്കു ചെയ്യുന്നവര്‍ക്ക് അഞ്ചു രൂപ ഇളവ് നല്‍കുമെന്നാണ് അറിയിപ്പ്. ഡബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, തുടങ്ങിയ കമ്പനികളുടെ ഗ്യാസ് ബുക്കിംഗിനാണ് ഇളവുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0