കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി: അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ ഇന്നലെ വൈകിട്ടാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചട്ടങ്ങള്‍ പാലിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്നും, അഴിമതിക്ക് കൂട്ടു നിന്നുവെന്നുമാണ് രാജേന്ദ്ര കുമാറിനെതിരെയുള്ള ആരോപണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0