കാണാതായ വ്യോമസേന വിമാനം കാട്ടില്‍ തകര്‍ന്നു വീണതായി സംശയം, തെരച്ചില്‍ തുടങ്ങി

ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് യാത്രാ മദ്ധ്യേ കാണാതായ വ്യോമസേനാ വിമാനം വിശാഖപട്ടണത്തിനു സമീപം കാട്ടില്‍ തകര്‍ന്നു വീണതായി സംശയം. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ വിമാനം തകര്‍ന്നു വീഴുന്നത് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടങ്ങി. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0