ദാവൂദിന്റെ അനന്തരവന് ഇന്ന് വിവാഹം; കരുതലോടെ പോലീസ്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അന്തരവന്റെ വിവാഹം ഇന്ന് നടക്കും. അമ്മാവന്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ആഘോഷപരിപാടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം. ബുധനാഴ്ച രാവിലെ നാഗ്പാഡയില്‍ നിക്കാഹ് നടക്കും. ജുഹുവിലെ ടുലിപ് സ്റ്റാര്‍ ഹോട്ടലില്‍ വൈകുന്നേരമാണ് സത്കാര ചടങ്ങുകള്‍.

COMMENTS

WORDPRESS: 0
DISQUS: 0