കാശ്മീരില്‍ ഭീകരാക്രമണം: സൈനികരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീര്‍ ബാരമുള്ളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ ക്വാജാബാഗില്‍ വച്ച് ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കടന്നു വരുന്ന വഴിയില്‍ പതിയിരുന്ന തീവ്രവാദികള്‍ പൊടുന്നരെ ആക്രമിക്കുകയായിരുന്നു.

COMMENTS

WORDPRESS: 0
DISQUS: 0