വിജയ് മല്യയുടെ 6,630 കോടിയുടെ വസ്തുവകകളും ഓഹരികളും കണ്ടുകെട്ടി

വിവാദ വ്യവസായി വിജയ് മല്യയുടെ 6,630 കോടിയുടെ വസ്തുവകകളും ഓഹരികളും എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍, മാളുകള്‍, 3000 കോടിയുടെ യു.ബി.എല്‍, യു.എസ്.എല്‍ ഷെയറുകള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. 2010-ലെ വിലനിലവാരം കണക്കാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് വസ്തുവകകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവയുടെ നിലവിലെ മൂല്യം 6600 കോടിയാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!