പാചക വാതകത്തിന് വില വിര്‍ധിപ്പിച്ചു

ഡല്‍ഹി: സബ്‌സിഡി പരിധിക്കു പുറത്തുള്ള പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ചു. 14.2 കിലോഗ്രാമുള്ള ഗ്രാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യസിലിണ്ടറിന് 79 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 673 രൂപയും വാണിജ്യ സിലിണ്ടറിന് 1278.50 രൂപയുമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0