ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ നാല് കരാറുകളില്‍ ഒപ്പു വച്ചു

india-qatarഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ നാല് കരാറുകളില്‍ ഒപ്പു വച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം എന്നീ മേഖലകള്‍ സംബന്ധിച്ച കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് അബ്ദുള്ള ബെന്‍ നസ്‌റി ബിന്‍ ഖലീഫ അല്‍താനിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0