പാഴ്സലായി ബിയർ നൽകേണ്ടെന്ന് സുപ്രീംകോടതി

ഡല്‍ഹി: ബാറില്‍നിന്നു ബിയര്‍ പാര്‍സലായി നല്‍കേണ്ടെന്ന് സുപ്രിംകോടതി. ഇതു സംബന്ധിച്ച്  കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രിം കോടതി ശരിവച്ചു. മദ്യം വാങ്ങാന്‍ ഔട്ട്‌ലെറ്റുകളില്‍ പോയാല്‍ പോരെ എന്തിനാണ് ബാറുകളില്‍ പോകുന്നതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0