ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി

paneerselvamചെന്നൈ : ഒ പനീര്‍ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം പതിനഞ്ച് മന്ത്രിമാരും സത്യപ്രജ്ഞ ചെയ്തു. അപ്പോളോ ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച അര്‍ധരാത്രി 12ഓടെ എത്തിയാണ് പനീര്‍ശെല്‍വം യോഗത്തില്‍ പങ്കെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0