രാജ്യം 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

ഡല്‍ഹി: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ന്നു. 71-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പതാക ഉയര്‍ത്തുന്നതിനു മുന്നോടിയായി രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ നടക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0