കാവ്യ ജയിലിലെത്തി ദിലീപിനെ കണ്ടു

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ജയിലിലെത്തി കണ്ടു. ദിലീപിന്റെ മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് എന്നിവരും കാവ്യയ്‌ക്കൊപ്പം ആലുവ സബ് ജയിലിലെത്തിയിരുന്നു. നാദിര്‍ഷാ ജയിലിലെത്തി ദിലീപിനെ കണ്ടതിനു പിന്നാലെയാണ് കാവ്യയും സംഘവുമെത്തിയത്. ദിലീപിന് കോടതി രണ്ടു മണിക്കൂര്‍ പരോള്‍ അനുവദിച്ചതിനു പിന്നാലെയാണ് കാവ്യ ജയിലിലെത്തിയതെന്നതും ശ്രദ്ധേയമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0