മനോജ് വധം: പി. ജയരാജനെതിരെ കുറ്റപത്രം

കണ്ണുര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കുറ്റപത്രം. സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിച്ചത്.
2014 ല്‍ കതിരൂരിലെ മനോജിന്റെ വാഹനത്തിനുനേരെ ബോംബെറിഞ്ഞ ശേഷം, വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. പി.ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികളാണുള്ളത്. പയ്യന്നൂരിലെ മുന്‍ സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും കുറ്റപത്രത്തിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0